Monday, 21 November 2011

ബ്ലോഗിനിരുത്ത്

ആദ്യക്ഷരത്തോടെ തുടങ്ങുന്നു......നിങ്ങളുടെ സഹകരണവും പ്രോത്സാഹനങ്ങളും ഏറ്റു വാങ്ങികൊണ്ട് ഒരു രണ്ടാം ബ്ലോഗിനിരുത്ത്

22 comments:

  1. ഋ, ക്ഷ, ത്ര, ഞ്ജ :)

    ReplyDelete
  2. അ, ആ..........
    അങ്ങിനെ മുന്നേറട്ടെ.

    ReplyDelete
  3. രണ്ടാം വരവിന് ആശംസകള്‍ !

    ReplyDelete
  4. അങ്ങട്ട് തൊടങ്ങീന്ന്.. ഇങ്ങളെന്തിനാ ഇങ്ങനെ മടിച്ച്ക്കണേ??

    ReplyDelete
  5. ആഹാ.,..രണ്ടാം വരവ് അത് കൊണ്ട് തന്നെ ഗംഭീരമായല്ലോ......

    ReplyDelete
  6. ബൂലോകത്ത് ഒരു കാന്താരീടെ കുറവുണ്ടായിരുന്നു, അതിപ്പം ശരിയായി,, കൊറച്ച് കാന്താരി അയച്ചു തരട്ടെ,, നല്ല എരിവാണ്.

    ReplyDelete
  7. നല്ല തുടക്കം ,രണ്ടാം വരവ് ഗംമ്ഭീരം ആകട്ടെ ,,ആശംസകള്‍

    ReplyDelete
  8. Thirichuvaravukal...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  9. പഴയ ബ്ലോഗില്‍ തന്നെ തുടരാമായിരുന്നു. എന്തേ ഈ പുതിയ വരവ്.

    രണ്ടാം വരവിനു "ഗംഭീര വരവേല്‍പ്പ്" നല്‍കുന്നു.

    ReplyDelete
  10. ഇതെന്താ പുതിയ തരികിട “പണ്ഠിറ്റ് മാനിയ” ബ്ലോഗിലും തുടങ്ങിയോ?

    ReplyDelete
  11. 'സഹകരണവും പ്രോത്സാഹനങ്ങളും' മാത്രമല്ല വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏറ്റുവാങ്ങാന്‍ കെല്‍പ്പുന്ടെന്കില്‍ ഇനിയും വരാം.
    സ്വാഗതം ....

    ReplyDelete
  12. അപ്പൊ.. ഒന്നാം ബ്ലോഗിനിരുതിന്റെ അവസ്ഥ എന്തായിരുന്നു??

    ReplyDelete
  13. രണ്ടാമൂഴം....
    ആശംസകള്‍....
    എരിവും പുളിയും ഒക്കെ ആയി
    ഇങ്ങു വരട്ടെ കേട്ടോ....

    ReplyDelete
  14. de pinnem vannu. itaykk mungiyathinu ethamidanam. patumo?

    ReplyDelete
  15. എന്തേ..പ്പൊ,ങ്ങനെ തോന്നാൻ..?

    ReplyDelete
  16. വരൂ വരൂ സ്വാഗതം.......

    ReplyDelete